കുവൈത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനകം 17,000 പേർ പ്രതിരോധ വാക്സിന്റെ സെക്കന്റ് ഡോസെടുത്തു

കുവൈറ്റ്‌: കോവിഡ് പൂർണ്ണമായും ലോകത്തിൽ നിന്നും മാറിയിട്ടില്ല. പല രാജ്യങ്ങളിലും ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാൻ കുവൈത്തിൽ കഴിഞ്ഞ 37 ദിവസങ്ങൾക്കകം കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ്‌ സ്വീകരിച്ചത്‌ 17 ആയിരം പേർ. ഇതേ കാലയളവിൽ രാജ്യത്തെ സ്വദേശികളും വിദേശികളുമായ 56 ആയിരം പേർ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം … Continue reading കുവൈത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനകം 17,000 പേർ പ്രതിരോധ വാക്സിന്റെ സെക്കന്റ് ഡോസെടുത്തു