65 ശതമാനം നിർമ്മാണം പൂർത്തിയാക്കി കുവൈറ്റിലെ പുതിയ മെറ്റേർണിറ്റി ഹോസ്പിറ്റൽ

കുവൈറ്റിലെ പുതിയ മെറ്റേർണിറ്റി ആശുപത്രിയുടെ നിർമ്മാണം 65 ശതമാനം പൂർത്തിയായതായി പബ്ലിക് വർക്സ് മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതി കരാർ പ്രകാരമാണ് ക്യാപിറ്റൽ ഗവർണർ ഏജിലെ അൽ സബാഹ്ലിൽ ആശുപത്രി നിർമ്മിക്കുന്നത്. 53,395 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ആണ് ആശുപത്രി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. സെൻട്രൽ സർവീസ് സ്റ്റേഷൻ ഉൾപ്പെടുന്ന യഥാർത്ഥ കെട്ടിട വിസ്തീർണ്ണം 347,656 ആണ്. നിർമ്മാണത്തിലിരിക്കുന്ന … Continue reading 65 ശതമാനം നിർമ്മാണം പൂർത്തിയാക്കി കുവൈറ്റിലെ പുതിയ മെറ്റേർണിറ്റി ഹോസ്പിറ്റൽ