രണ്ടുമാസമായി തിരിച്ചറിയാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു

കുവൈറ്റിൽ രണ്ടുമാസം മുൻപ് വാഹന അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ സുലൈബിഖാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി മനോഹരന്റെ(59) മൃതദേഹമാണ് കഴിഞ്ഞദിവസം കുവൈറ്റ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് കെട്ടിടത്തിൽനിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മനോഹരനെ പോലീസ് ആശുപത്രിയിൽ എത്തിച്ചത്. മാർച്ച് 25 ന് … Continue reading രണ്ടുമാസമായി തിരിച്ചറിയാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു