കുവൈറ്റിൽ ഈ വർഷം ജൂലൈ മാസത്തിൽ 12 ദിവസം പൊതുഅവധി ലഭിച്ചേക്കും

കുവൈറ്റിൽ ഈ വർഷം ജൂലൈ മാസത്തിൽ ബലിപെരുന്നാൾ, ഹിജറ വർഷാരംഭം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് 12 ദിവസംവരെ അവധി ലഭിച്ചേക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ മർസൂഖ് പറഞ്ഞു. ബലിപെരുന്നാളിന് വാരാന്ത്യ അവധി ദിവസങ്ങൾ ഉൾപ്പെടെ ഒമ്പത് ദിവസവും, ഹിജ്റ വർഷാരംഭം പ്രമാണിച്ച് മൂന്നുദിവസവും ഉൾപ്പെടെ ജൂലൈ മാസത്തിൽ ആകെ 12 ദിവസം അവധി ലഭിക്കും. … Continue reading കുവൈറ്റിൽ ഈ വർഷം ജൂലൈ മാസത്തിൽ 12 ദിവസം പൊതുഅവധി ലഭിച്ചേക്കും