തൊഴിലാളി ക്ഷാമം; പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ

കുവൈറ്റിലെ തൊഴിലാളി ക്ഷാമം രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവിന് കാരണമാകുന്നു. പെട്രോൾ സ്റ്റേഷൻ ഔട്ട്ലെറ്റുകളിലെ 50% വരെ തൊഴിലാളികളുടെ കുറവ് ചില സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ എണ്ണം കുറയ്ക്കാൻ വരെ കാരണമായി, ഇത് പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂവിന് കാരണമായതായാണ് റിപ്പോർട്ടുകൾ. കൊറോണ പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കഴിയുന്നില്ലെന്നും കുവൈറ്റിൽ … Continue reading തൊഴിലാളി ക്ഷാമം; പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ