ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ഖത്തർ എയർവേയ്‌സുമായി കരാറിൽ ഒപ്പിട്ട് കുവൈറ്റ് എയർവേയ്‌സ്

ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്കായി കുവൈറ്റ് എയർവേയ്‌സ് ഖത്തർ എയർവേയ്‌സുമായി വ്യാഴാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം നവംബർ 21 മുതൽ കുവൈറ്റിൽ നിന്നുള്ള 10 പുറപ്പെടലും 10 വരവുകളും ഉൾപ്പെടെ പ്രതിദിനം 20 വിമാനങ്ങൾ കെഎസി നടത്തുമെന്ന് കെഎസി ബോർഡ് ചെയർമാൻ അലി അൽ ദഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫുട്ബോൾ ആരാധകർ … Continue reading ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ഖത്തർ എയർവേയ്‌സുമായി കരാറിൽ ഒപ്പിട്ട് കുവൈറ്റ് എയർവേയ്‌സ്