നെറ്റ്ഫ്ളിക്സ് നിരോധനം; കേസ് ജൂൺ 8ലേക്ക് മാറ്റി

കുവൈറ്റിൽ Netflix നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള കേസ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ജൂൺ 8 ലേക്ക് മാറ്റിവച്ചു. സബ്‌സ്‌ക്രിപ്‌ഷൻ സേവനം കുവൈറ്റ് സമൂഹത്തിനും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതായാണ് കോടതിയിൽ വാദിച്ചത്. എന്നാൽ കേസ് തള്ളണമെന്ന് സർക്കാരിന്റെ പ്രതിഭാഗം ആവശ്യപ്പെട്ടു. ‘പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ്’ എന്ന സിനിമയുടെ അറബി പതിപ്പ് സംപ്രേക്ഷണം ചെയ്തതിന്റെ പേരിൽ … Continue reading നെറ്റ്ഫ്ളിക്സ് നിരോധനം; കേസ് ജൂൺ 8ലേക്ക് മാറ്റി