ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെയ്ക്കുന്നവർക്കെതിരെയും, വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എംപി

ഉയർന്ന ലാഭം നേടുന്നതിനായി ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്നതായി തെളിയിക്കപ്പെട്ട വിതരണക്കാരെയും, കമ്പനിയെയും ശിക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാൻ എംപി അബ്ദുൾകരീം അൽ-കന്ദരി വാണിജ്യ, വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നത് തടയണമെന്നും അദ്ദേഹം ഉപഭോക്തൃ സഹകരണ സംഘത്തോട് ആവശ്യപ്പെട്ടു. കൂടാതെ കാൻസർ മരുന്നുകളുടെ, പ്രത്യേകിച്ച് കാൻസർ രോഗികൾക്ക് പ്രധാനമായ കെമിക്കൽ മരുന്നുകളുടെ, ക്ഷാമം നേരിടുന്നതിനെക്കുറിച്ചുള്ള … Continue reading ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെയ്ക്കുന്നവർക്കെതിരെയും, വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് എംപി