ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്‌

കുവൈറ്റിൽ ഏറ്റവും വലിയ അന്താരാഷ്ട്ര പെട്രോളിയം ഗവേഷണ കേന്ദ്രം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു. അഹമ്മദി നഗരത്തിൽ 28 ലബോറട്ടറികൾ അടങ്ങുന്ന കേന്ദ്രമാണ് നിർമ്മിക്കുന്നതെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത് . ഹെവി ഓയിൽ ഉൽപ്പാദനവും ശുദ്ധീകരണവും, നോൺ-അസോസിയേറ്റഡ് ഗ്യാസിന്റെ വികസനവും ഉൽപ്പാദനവും, ഉൽപ്പാദന രീതികൾ മെച്ചപ്പെടുത്തലും, പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ … Continue reading ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്‌