കുവൈറ്റിൽ ഒരു കുടുംബത്തിന് 3 കിലോ ചിക്കൻ വീതം നൽകും

കുവൈറ്റിൽ റേഷൻ കാർഡ് വഴിയുള്ള ശീതീകരിച്ച കോഴിയിറച്ചി വിതരണത്തിൽ ഭേദഗതി വരുത്താനൊരുങ്ങി വാണിജ്യ, വ്യവസായ മന്ത്രാലയം. ജൂൺ 1 മുതൽ ഒരാൾക്ക് 2 കിലോയ്ക്ക് പകരം 3 കിലോ കോഴിയാകും നൽകുക. ആഗോളതലത്തിൽ ഭക്ഷ്യവിലയിലുണ്ടായ വർധനയെ ബാധിച്ച് വിപണിയിൽ കോഴിവില കുതിച്ചുയരുന്നത് നേരിടുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഭക്ഷ്യ സബ്‌സിഡികളുടെ ബജറ്റിനുള്ളിൽ അധിക ചിലവില്ലാതെ കുവൈറ്റ് പൗരന്മാർക്ക് … Continue reading കുവൈറ്റിൽ ഒരു കുടുംബത്തിന് 3 കിലോ ചിക്കൻ വീതം നൽകും