പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

ചങ്ങനാശ്ശേരി സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത വെരൂർ സെന്റ് ജോസഫ് പള്ളി ഇടവകാംഗം തെക്കിനേഴത്തു വീട്ടിൽ ജോ സാം ജേക്കബ്(45) ആണ് മരിച്ചത്. അബ്ബാസിയായിലായിരുന്നു താമസം. ഭാര്യ: ഫെൻസി മാത്യൂ (നഴ്‌സ്‌, കുവൈറ്റ്‌) ഏകമകൾ: കരോളിൻ ഫിലോ ജേക്കബ് ( കുവൈറ്റ്‌ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യർത്ഥിനി. പിതാവ്: ടിഎസ് ജേക്കബ് … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി