ഷൂവിനകത്ത് രണ്ടു പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ പിടിയിൽ

കാലിൽ ധരിച്ച ഷൂവിനകത്ത് 2 പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ക്യാബിൻ ക്രൂ ജീവനക്കാരൻ കസ്റ്റംസ് പിടിയിൽ. ഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ നവനീത് സിങ് (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ദുബായിൽ നിന്നും എത്തിയ ഐഎക്സ് 356 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനാണ് പിടിയിലായത്. … Continue reading ഷൂവിനകത്ത് രണ്ടു പാക്കറ്റുകളിലായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ പിടിയിൽ