ദുബായിൽ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 7 കോടി 75 ലക്ഷം രൂപ വീതം സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ഏഴു കോടി 75 ലക്ഷം രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം. അബുദാബിയിൽ വർക്ക്ഷോപ്പ് സൂപ്പർവൈസറായ കണ്ണൂർ സ്വദേശി ജോൺസൺ ജേക്കബ് (46), രാഹുൽ രമണൻ എന്നിവരെയാണ് ഭാഗ്യം തേടിയെത്തിയത്. 390- ആം സീരീസിലെ 4059-ആം നമ്പർ ടിക്കറ്റിനാണ് ജോൺസൺ ജേക്കബിന് സമ്മാനം … Continue reading ദുബായിൽ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 7 കോടി 75 ലക്ഷം രൂപ വീതം സമ്മാനം