കുവൈറ്റിൽ ജൂൺ മാസത്തിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികൾ ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യേണ്ട

കുവൈറ്റിൽ ജൂൺ മാസത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് ജോലി നിർത്തണമെന്ന് തീരുമാനം.കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് ഭരണപരമായ തീരുമാനം നടപ്പിലാക്കാൻ ഉത്തരവിട്ടത്. PAM ഇൻസ്പെക്റ്റിംഗ് ടീമുകൾ ഈ തീരുമാനം നടപ്പിലാക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് പിന്തുടരുമെന്നും ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തുന്നതിന് തൊഴിൽ മേഖലകളിൽ പരിശോധന നടത്തുമെന്നും അതോറിറ്റി … Continue reading കുവൈറ്റിൽ ജൂൺ മാസത്തിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികൾ ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യേണ്ട