കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ന‌‌‌ടപടി

കുവൈത്ത്: രാജ്യത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ വേ​ഗം കൂട്ടി സർക്കാരും പാർലമെന്റും. ആ​ഗോള പ്രതിസന്ധി മൂലം അടിസ്ഥാന ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് നിരവധി രാജ്യങ്ങൾ പിന്നോട്ട് പോയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായി ഡോ. മുഹമ്മദ് അൽ ഫാരിസിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. … Continue reading കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ന‌‌‌ടപടി