കുവൈറ്റിന്റെ ആഭ്യന്തര ക്രിക്കറ്റ് മത്സരം അടുത്ത ആഴ്ച ആരംഭിക്കും

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് സ്‌പോർട്ടുമായി ചേർന്ന് കുവൈറ്റ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന കുവൈറ്റ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ഉത്സവമായ 6 രാജ്യങ്ങളുടെ ടി20 ഫെസ്റ്റിവൽ ജൂൺ 2 മുതൽ ജൂൺ 10 വരെ സുലൈബിയ്യ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ഇന്ത്യ , കുവൈറ്റ് , പാകിസ്ഥാൻ , … Continue reading കുവൈറ്റിന്റെ ആഭ്യന്തര ക്രിക്കറ്റ് മത്സരം അടുത്ത ആഴ്ച ആരംഭിക്കും