ഇന്ത്യൻ സഹപ്രവർത്തകന്റെ കൊലപാതകത്തിൽ എത്യോപ്യക്കാരിയായ യുവതിക്ക് തൂക്കുകയർ

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ അബ്ദുല്ല അൽ മുബാറക്ക് പ്രദേശത്ത് ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വീട്ടുജോലിക്കാരിയെ തൂക്കിക്കൊല്ലാൻ ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. കുവൈറ്റ്‌ പൗരനായ തൊഴിലാളിയാണ് തന്റെ രണ്ട് വീട്ടുജോലിക്കാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുള്ള വിവരം പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയതായി പ്രതി … Continue reading ഇന്ത്യൻ സഹപ്രവർത്തകന്റെ കൊലപാതകത്തിൽ എത്യോപ്യക്കാരിയായ യുവതിക്ക് തൂക്കുകയർ