ഹജ്ജ് സേവനങ്ങളുടെ നിരക്ക് നിയന്ത്രിക്കാനൊരുങ്ങി ഔഖാഫ്

ഹജ്ജ് സേവനങ്ങളുടെ നിരക്ക് ചെലവിന്റെ 30 ശതമാനത്തിൽ കവിയാതിരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങി ഔഖാഫ്. ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫരീദ് ഇമാദി ആണ് തീരുമാനം പുറപ്പെടുവിച്ചത്. ഹജ്ജ്, ഉംറ കാര്യ വകുപ്പ് അവതരിപ്പിക്കുന്ന ഹജ്ജ് പ്രോഗ്രാമിന് പ്രത്യേക സംവിധാനം കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും അത് ഇലക്ട്രോണിക് ലിങ്ക് വഴിയായിരിക്കും രജിസ്ട്രേഷൻ നടത്തുകയെന്നും … Continue reading ഹജ്ജ് സേവനങ്ങളുടെ നിരക്ക് നിയന്ത്രിക്കാനൊരുങ്ങി ഔഖാഫ്