അബുദാബിയിൽ വാതക സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ 106 ഇന്ത്യൻ പ്രവാസികൾ

അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നൂറിലധികം ഇന്ത്യൻ പ്രവാസികൾ. ഖാലിദിയ ഏരിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റിലുണ്ടായ സംഭവത്തിൽ 106 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബിയിലെ ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു. സംഭവത്തിൽ ഒരു ഇന്ത്യൻ പ്രവാസിയും, ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടിരുന്നു. 120 നിവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ എമിറേറ്റിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി എംബസി … Continue reading അബുദാബിയിൽ വാതക സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ 106 ഇന്ത്യൻ പ്രവാസികൾ