കുവൈറ്റിലെ രണ്ട് മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

കുവൈറ്റിലെ രണ്ടു മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കുവൈറ്റിലെ ഖൈത്താൻ, അൽ സബാഹ് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഖൈത്താൻ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ മൃതദേഹം അൽ സബാഹ് ആശുപത്രിയിലെ അപകട വിഭാഗം ഗേറ്റിനു മുൻപിൽ അജ്ഞാതരായ കുറച്ചുപേർ ഉപേക്ഷിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് നിന്ന് അസഹനീയമായ മണം വന്നതോടെ … Continue reading കുവൈറ്റിലെ രണ്ട് മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി