കുവൈറ്റ് കാലാവസ്ഥ മെച്ചപ്പെട്ടു; വിമാനസർവീസ് വീണ്ടും പുനരാരംഭിച്ചു
പൊടിക്കാറ്റ് കാരണം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ടര മണിക്കൂറോളം നിർത്തിവെച്ച ഗതാഗതം പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 5:50 ന് പുനരാരംഭിച്ചു. വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ പുനഃക്രമീകരിച്ചതായി ഡിജിസിഎയിലെ എയർ നാവിഗേഷൻ സർവീസസ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജുലുവി ആണ് അറിയിച്ചത്. പൊടിക്കാറ്റ് രാജ്യത്തെ ചില പ്രദേശങ്ങളിൽ 500 മീറ്ററിൽ താഴെയുള്ള … Continue reading കുവൈറ്റ് കാലാവസ്ഥ മെച്ചപ്പെട്ടു; വിമാനസർവീസ് വീണ്ടും പുനരാരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed