വ്യാജ റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിൽ വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് നടത്തുന്ന നാല് ആഫ്രിക്കൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസ നിയമലംഘകർക്കും, ഒളിച്ചോടിയവർക്കും അഭയം നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റിലയവരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്താൻ ഇനിയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് … Continue reading വ്യാജ റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന നാല് പ്രവാസികൾ അറസ്റ്റിൽ