കുവൈറ്റിലെ ക്യാൻസർ നിരക്ക് വർദ്ധിക്കാൻ കാരണം മലിനീകരണം
കുവൈറ്റിലെ ക്യാൻസർ നിരക്ക് വർധിക്കാൻ കാരണം പാരിസ്ഥിതിക മലിനീകരണത്തിന്റെ വർദ്ധനവ് ആണെന്ന് റിപ്പോർട്ട്. പാരിസ്ഥിതിക മലിനീകരണം മൂലം ശ്വാസകോശ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ദേശീയ ക്യാൻസർ അവബോധ ക്യാമ്പയിൻ ചർച്ച ചെയ്തു. ക്യാൻസർ ഗവേഷണത്തിനുള്ള ഇന്റർനാഷണൽ ഏജൻസിയുടെ കാൻസറുമായുള്ള ശുപാർശകൾ സ്വീകരിക്കണമെന്നും ക്യാമ്പയിനിൽ ആവശ്യപ്പെട്ടു. കൂടാതെ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ പ്രതിജ്ഞാബദ്ധരാകണമെന്നും ക്യാംപെയിന്റെ … Continue reading കുവൈറ്റിലെ ക്യാൻസർ നിരക്ക് വർദ്ധിക്കാൻ കാരണം മലിനീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed