പ്രവാസി അധ്യാപകരുടെ റസിഡൻസി പെർമിറ്റ് പുതുക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ കാലഹരണപ്പെട്ട റസിഡൻസി പെർമിറ്റുള്ള പ്രവാസി അധ്യാപകരെ അവരുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിനായി അതത് വിദ്യാഭ്യാസ ജില്ലകൾ ഉടൻ സന്ദർശിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചതായി റിപ്പോർട്ട്. ചില വിദ്യാഭ്യാസ ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ ഫയലുകൾ പരിശോധിച്ചപ്പോൾ പല പ്രവാസി അധ്യാപകരുടെയും താമസാനുമതി കാലഹരണപ്പെട്ടതായി കണ്ടെത്തിയതായി സ്രോതസ്സുകൾ വെളിപ്പെടുത്തി. നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് റെസിഡൻസി പെർമിറ്റ് പുതുക്കൽ നടപടിക്രമങ്ങൾ … Continue reading പ്രവാസി അധ്യാപകരുടെ റസിഡൻസി പെർമിറ്റ് പുതുക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം