കുവൈറ്റിൽ ഏറ്റവും കൂടുതൽ മണൽക്കാറ്റ് വീശുന്ന മാസങ്ങളിൽ ഒന്നായി മെയ്‌ മാസം

കുവൈറ്റിൽ 25 വർഷത്തിനിടെ 30 ദിവസം കൊണ്ട് മണൽക്കാറ്റ് രേഖപ്പെടുത്തുന്ന വർഷത്തിലെ ഏറ്റവും ഉയർന്ന മാസങ്ങളിലൊന്നായി മെയ് മാറിയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജൂൺ മുൻപന്തിയിലായിരുന്നുവെന്നും എന്നാൽ അടുത്ത കാലത്തായി കാലാവസ്ഥാ പ്രതിഭാസങ്ങളുടെ മാതൃകയിൽ മാറ്റം വന്നിട്ടുണ്ടെന്നും ഇത് മേയ് മാസത്തിൽ മാറ്റമുണ്ടാക്കിയെന്നും സെന്റർ മേധാവി ഡോ.ഹസൻ അൽ ദഷ്തി … Continue reading കുവൈറ്റിൽ ഏറ്റവും കൂടുതൽ മണൽക്കാറ്റ് വീശുന്ന മാസങ്ങളിൽ ഒന്നായി മെയ്‌ മാസം