കുവൈത്തില്‍ ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലെന്ന് അധികൃതര്‍

കുവൈത്ത്: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങള്‍ അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിലേക്കുള്ള ഗോതമ്പിന്റെ സ്റ്റോക്ക് ആശ്വാസകരമാണ്. ഷെഡ്യൂള്‍ ചെയ്ത ആനുകാലിക വിതരണം സുരക്ഷിതമായി തുടരുന്നുവെന്നും കുവൈത്ത് ഫ്‌ലോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് കമ്പനിയെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ പ്രതികരിച്ചു. രാജ്യത്തേക്ക് … Continue reading കുവൈത്തില്‍ ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലെന്ന് അധികൃതര്‍