കുവൈറ്റില്‍ അരിയും ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ ആശ്രയിക്കാനൊരുക്കം

കുവൈത്ത്: കുവൈറ്റില്‍ അരിയും ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ കൂടി പരീക്ഷിക്കാനൊരുങ്ങി അധികൃതര്‍. എന്നാല്‍ ഇതില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന രാജ്യം പാകിസ്ഥാന്‍ ആണ്. മാത്രമല്ല, പ്രധാന ചരക്കുകളുടെ അധിക അളവ് പ്രാദേശികമായി വാങ്ങുന്നതിനുള്ള സാധ്യതകളെ കുറിച്ചും രാജ്യം പഠിക്കുന്നുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX മാത്രമല്ല. ആഗോള ഗോതമ്പ് പ്രതിസന്ധിയെ … Continue reading കുവൈറ്റില്‍ അരിയും ഗോതമ്പും വാങ്ങുന്നതിന് പുതിയ വിപണികളെ ആശ്രയിക്കാനൊരുക്കം