ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നു

കുവൈത്ത്: കുവൈറ്റിലെ ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശാഖകളായി ഉപയോഗിക്കുന്നതിനായി മൂന്ന് പുതിയ സൈറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ആരോഗ്യ മന്ത്രാലയം. എന്നാല്‍ അതേ സമയം ഗവര്‍ണറേറ്റുകളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതിനായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ശാഖകള്‍ തുറക്കുമെന്നാണ് കരുതുന്നത്. കുവൈറ്റിലെ സബാഹ് ഹെല്‍ത്ത് ഏരിയയിലെ പ്രധാന ജനറല്‍ മെഡിക്കല്‍ … Continue reading ഫര്‍വാനിയ, ജഹ്റ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നു