കുരങ്ങ് പനി: നിരീക്ഷണം കടുപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത്: കുവൈറ്റില്‍ നിരീക്ഷം കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണം കടുപ്പിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX അതേ സമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ഓസ്‌ട്രേലിയ , കാനഡ തുടങ്ങി രാജ്യങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന … Continue reading കുരങ്ങ് പനി: നിരീക്ഷണം കടുപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം