കുവൈറ്റില്‍ വിലക്കയറ്റം അതിരൂക്ഷം; പൊതുജനം പ്രതിസന്ധിയില്‍

കുവൈത്ത്: കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ ക്രമാതീതമായ വിലക്കയറ്റം ലോകമെമ്പാടും ഉപഭേക്താക്കളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ലോക രാജ്യങ്ങളെ പോലെ കുവൈത്തും കൊവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധികളല്‍ നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും പെട്ടെന്നുള്ള വിലക്കയറ്റം കുറഞ്ഞ വരുമാനമുള്ളവരെയും ഗുരുതരമായി ബാധിക്കുന്നത്. വേനല്‍ക്കാലത്ത് ലോകമെമ്പാടും ചരക്കുകള്‍ക്ക് ക്ഷാമം നേരിടേണ്ടി വരുമെന്ന് വിലയിരുത്തലുകള്‍ക്കിടയിലാണ് വിലക്കയറ്റവും രൂക്ഷമായത്. ഉയര്‍ന്ന വില, തൊഴിലാളി … Continue reading കുവൈറ്റില്‍ വിലക്കയറ്റം അതിരൂക്ഷം; പൊതുജനം പ്രതിസന്ധിയില്‍