കുവൈറ്റിലെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് തുടക്കമായി

കുവൈറ്റിന്റെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കമായി. എട്ട് മണ്ഡലങ്ങളിലായി ഒരു സ്ത്രീ ഉൾപ്പെടെ മുപ്പത്തിയെട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തുടർന്ന് 16 സീറ്റുകളുള്ള മുനിസിപ്പൽ കൗൺസിലിൽ ആറ് അംഗങ്ങളെ സർക്കാർ നിയമിക്കും. എട്ട് ഇലക്‌ട്രൽ മണ്ഡലങ്ങളിലായി 76 സ്‌കൂളുകളിൽ വിതരണം ചെയ്ത 443 കമ്മിറ്റികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1930 ലാണ് കുവൈറ്റ് മുനിസിപ്പാലിറ്റി സ്ഥാപിതമായത്, … Continue reading കുവൈറ്റിലെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് തുടക്കമായി