ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഡിമാൻഡ്: കുവൈറ്റിൽ സിഗരറ്റ് വില ഇടിയുന്നു

കുവൈറ്റിൽ ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾക്ക് പ്രചാരം നേടിയതോടെ സാധാരണ സിഗരറ്റിന്റെ വിൽപനയിൽ ഇടിവ്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലിക്കാർക്ക് ഇടയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെ ഇടിഞ്ഞതായാണ് കണക്കുകൾ. ഇലക്ട്രോണിക് സിഗരറ്റുകളുടെ വില സാധാരണ സിഗരറ്റുകളുടെ വിലയോട് അടുത്തതുമാണ് വിലയിടിവിന് … Continue reading ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഡിമാൻഡ്: കുവൈറ്റിൽ സിഗരറ്റ് വില ഇടിയുന്നു