കുവൈറ്റിൽ കേസ് വിവരങ്ങൾ അറിയാൻ ഇനി വെബ്സൈറ്റ് സംവിധാനം

കുവൈറ്റിൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സംവിധാനമൊരുക്കാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. കേസുകളുടെ പുരോഗതിയെ കുറിച്ച് മറ്റും ഇനി വെബ്സൈറ്റിലൂടെ അറിയാം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനുമായി ചേർന്നാണ് മന്ത്രാലയത്തിന് വെബ്സൈറ്റിൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ ഫോളോ അപ്പ് ചെയ്യാനുള്ള സേവനം ആരംഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പൗരന്മാർക്കും … Continue reading കുവൈറ്റിൽ കേസ് വിവരങ്ങൾ അറിയാൻ ഇനി വെബ്സൈറ്റ് സംവിധാനം