ഗൾഫിൽ നിന്നെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

ലീവിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ ആക്കപറമ്പിൽ അബ്ദുൽ ജലീലിനെ പരിക്കുകളോടെ കണ്ടത്. അക്രമത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല. സ്വർണക്കടത്തുകാരുടെ ഭാഗമായ വലിയ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഈമാസം 15നാണ് സൗദി … Continue reading ഗൾഫിൽ നിന്നെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു