പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ വാരംകടവ് സ്വദേശി ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വാരംകടവിൽ താമസിക്കുന്ന അവേര മെഹറാസിൽ ഫർഷാദ് അബ്ദുൾ സത്താറാണ് (29) മരിച്ചത്. ദുബായിൽ നിന്ന് ജോലി ആവശ്യത്തിനായി ഫുജൈറയിലേക്ക് പോകുംവഴിയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫെബിന, മകൾ: സാറ, പിതാവ്: അബ്ദുൽ സത്താർ, മാതാവ്: ഫൗസിയ, സഹോദരങ്ങൾ: അർഷദ്, … Continue reading പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു