കുവൈറ്റിൽ അര കിലോ ഹാഷിഷും ഒരു കിലോ മെതാംഫെറ്റാമിനുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ ഒരു കിലോ മെത്താംഫെറ്റാമൈൻ, അര കിലോ ഹാഷിഷ്, ഡിജിറ്റൽ സ്കെയിൽ, മൊബൈൽ ഫോണുകൾ എന്നിവയുമായി ഈജിപ്ഷ്യനെ മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്ട്മെന്റ് മഹ്ബൂള ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ഇയാളെ ചുമതലപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa