വിദേശത്തേക്ക് പോകുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം; വിശദാംശങ്ങൾ ഇങ്ങനെ

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി പാസ്പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന പോലീസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. അപേക്ഷിക്കേണ്ടത് ഇങ്ങനെ പാസ്പോര്ട്ട് സേവ പോര്‍ട്ടല്‍ … Continue reading വിദേശത്തേക്ക് പോകുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം; വിശദാംശങ്ങൾ ഇങ്ങനെ