പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ നിരവധി പേർക്ക് തൊഴിലവസരം..വിശദശാംശങ്ങൾ

യുഎഇയിലെ പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താൻ 2022 ജൂൺ വരെ ലോകമെമ്പാടുമുള്ള 30 നഗരങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. ക്യാബിൻ ക്രൂ റോളിലേക്കുള്ള അപേക്ഷ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കുകയും പിന്നീട് അതത് രാജ്യങ്ങളിൽ ചെന്ന് നേരിട്ട് കാണുകയും ചെയ്യുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. ഏറ്റവും … Continue reading പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ നിരവധി പേർക്ക് തൊഴിലവസരം..വിശദശാംശങ്ങൾ