2022ൽ കുവൈറ്റിൽ ഓൺലൈൻ വാങ്ങലുകളിൽ 62 ശതമാനം വർധന

കുവൈറ്റിൽ 2022 വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ പൗരന്മാരും, താമസക്കാരും നടത്തിയ ഓൺലൈൻ വാങ്ങലുകൾ 62 ശതമാനം (1.25 ബില്യൺ കെഡി) വർധിച്ചു. 2022 മാർച്ച് അവസാനത്തോടെ, 2021-ലെ ഇതേ കാലയളവിലെ ബില്യൺ കെഡി 2.02- ൽ നിന്ന് 3.28 ബില്യൺ കെഡിയിൽ എത്തി. കുവൈറ്റിനുള്ളിലെ വെബ്‌സൈറ്റുകളിലെ വാങ്ങലുകൾ 64.5 ശതമാനം വർധിച്ചു. അതായത് 1.21 … Continue reading 2022ൽ കുവൈറ്റിൽ ഓൺലൈൻ വാങ്ങലുകളിൽ 62 ശതമാനം വർധന