വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി കൊടുത്ത് പ്രവാസി മലയാളി

അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി പ്രവാസി മലയാളി. ബിനു പാലക്കുന്നേൽ ഏലിയാസ് ആണ് (37) വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തായ ഷഫീർ പണിച്ചിയിലിന് (40) സഹായിക്കുന്നതിനായി ടിക്കറ്റ് വാങ്ങിയത്. നാല് മാസം മുമ്പ് എമിറേറ്റിലെ ഒരു സലൂണിൽ വെച്ചാണ് ഷഫീറിനെ കണ്ടുമുട്ടിയതും അവരുടെ സൗഹൃദം വകർന്നതെന്നും ബിനു പറയുന്നു. … Continue reading വീൽചെയറിലിരിക്കുന്ന തന്റെ രോഗിയായ സുഹൃത്തിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 500,000 ദിർഹം നേടി കൊടുത്ത് പ്രവാസി മലയാളി