പ്രവാസികളുടെ വൈദ്യപരിശോധന തിരക്ക് കുറയ്ക്കാൻ സഹായവുമായി ‘ദമൻ’
പ്രവാസി തൊഴിൽ പരീക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനൊരുങ്ങി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി “ദാമൻ”. ഹവല്ലി, ഫർവാനിയ, ദജീജ് എന്നിവിടങ്ങളിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവാസി മെഡിക്കൽ ടെസ്റ്റ് നടത്തുന്നതിന് ദാമൻ അവരുടെ സൗകര്യങ്ങൾ ഒരുക്കുമെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 122-ലധികം മെഡിക്കൽ കേഡറുകളും 453 സാങ്കേതിക, … Continue reading പ്രവാസികളുടെ വൈദ്യപരിശോധന തിരക്ക് കുറയ്ക്കാൻ സഹായവുമായി ‘ദമൻ’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed