കുവൈറ്റിൽ ഗതാഗതം നിരീക്ഷിക്കാൻ 436 ക്യാമറകൾ

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറലും ആയ ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഹമ്മദി ഗവർണറേറ്റിൽ ട്രാഫിക് ഓപ്പറേഷൻസ് വകുപ്പിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് എഐ- നവാഫ് ട്രാഫിക് മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള കെട്ടിടവും, അതിന്റെ … Continue reading കുവൈറ്റിൽ ഗതാഗതം നിരീക്ഷിക്കാൻ 436 ക്യാമറകൾ