കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്

കുവൈറ്റ്; കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ് ഇതിനു മുമ്പ് അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് ആദ്യ മണിക്കൂറില്‍ ഭീതിജനകമായ അന്തരീക്ഷം ശൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ കെട്ടടങ്ങുകയും ചെയ്തിരുന്നു. … Continue reading കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്