കുവൈറ്റ് അമീര്‍ കപ്പ് കലാശ പോരാട്ടം 23-ലേക്ക് മാറ്റി

കുവൈറ്റ്: കുവൈറ്റില്‍ പൊടിക്കാറ്റ് നിലനില്‍ക്കുന്നതിനാല്‍ അമീര്‍ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സാല്‍മിയയും കസ്മയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ പരിഗണിച്ച് ഫൈനല്‍ നീട്ടിവയ്ക്കണമെന്ന് അമീര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റം. മോശം കാലാവസ്ഥ മൂലം രണ്ട് ടീമുകള്‍ക്കും അവരുടെ ക്യാമ്പുകള്‍ അടയ്‌ക്കേണ്ടിയും വന്നിരുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും … Continue reading കുവൈറ്റ് അമീര്‍ കപ്പ് കലാശ പോരാട്ടം 23-ലേക്ക് മാറ്റി