കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകും; കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക
കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ വരും മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതലും കടല്‍ തിരമാലയുടെ ഉയരം 6 അടിയില്‍ കൂടുതലും ഉയരാന്‍ സാധ്യത. അതേ സമയം പൊടി കാരണം ചില പ്രദേശങ്ങളില്‍ … Continue reading കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകും; കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed