ശക്തമായ പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം അടച്ചു

കുവൈറ്റ്: പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലവി പറഞ്ഞു. ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ അവലോകനം ചെയ്യുമെന്നും ദൃശ്യപരത മെച്ചപ്പെടുത്തിയാല്‍ പതിവ് വ്യോമയാനം … Continue reading ശക്തമായ പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം അടച്ചു