കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ റെസിഡന്‍സി നിയമലംഘകരായ 231 പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. മൊബൈല്‍ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 231 പേരെ അറസ്റ്റ് ചെയ്തു. അതേ സമയം 138 പ്രവാസികളാണ് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആവശ്യമായ രേഖകളില്ലാതെ 304 പേര്‍ പിടിയിലായി. കൂടാതെ മയക്കുമരുന്ന് കൈവശം വച്ച 50 കേസുകള്‍, മദ്യ നിര്‍മ്മണം നടത്തിയ 11 … Continue reading കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ റെസിഡന്‍സി നിയമലംഘകരായ 231 പ്രവാസികള്‍ പിടിയില്‍