കുവൈറ്റില്‍ കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കുവൈറ്റ്: റബ്ബര്‍ ബോട്ട് മുങ്ങി കുവൈത്ത് കടലില്‍ കുടുങ്ങിയ രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തി. ശനിയാഴ്ചനടന്ന അപകടത്തില്‍ രക്ഷകരായത് അഗ്നിശമനസേനയും മറൈന്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണെന്ന് പബ്ലിക്ക് ഫയര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw റബ്ബര്‍ ബോട്ട് മുങ്ങി രണ്ട് പൗരന്മാര്‍ അപകടത്തില്‍പ്പെട്ടതായി സെന്‍ട്രല്‍ … Continue reading കുവൈറ്റില്‍ കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി