വീണ്ടും ലഹരിക്കടത്ത്; കുവൈറ്റില്‍ 130 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 130 കിലോ മയക്ക് മരുന്നാണ് പിടികൂടിയത്. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കുവൈറ്റ് കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. ബൂബിയാന്‍ ദ്വീപിനടുത്തുള്ള വടക്കന്‍ പ്രദേശത്തെ കടല്‍ വഴി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്റെ റഡാറില്‍ പതിയുകയായിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും … Continue reading വീണ്ടും ലഹരിക്കടത്ത്; കുവൈറ്റില്‍ 130 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍