കുവൈറ്റില്‍ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. അതായത് ഇന്നലെ സൂചിക 8260 മെഗാവാട്ട് രേഖപ്പെടുത്തി. അതേ സമയം ഇത് കഴിഞ്ഞ റമദാനില്‍ നിലനിന്നിരുന്ന സാധാരണ നിരക്ക് തന്നെയാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും … Continue reading കുവൈറ്റില്‍ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്